1957-ല്‍ സ്കൂള്‍ ആരംഭിച്ചു.കാഞ്ഞങ്ങാട്-കാസറഗോഡ് ദേശീയ പാതയില്‍ നവോദയ വിദ്യാലയത്തിനു സമീപം
സ്ഥിതി ചെയ്യുന്നു.അഞ്ച് ഏക്കര്‍ വിസ്താരത്തില്‍ ഹയര്‍സെക്കണ്ടറിയടക്കം പ്രവര്‍ത്തിക്കുന്നു.ശ്രീമതി ഉഷ മാഡം പ്രിന്‍സിപ്പാളും ശ്രീ.വി കുമാരന്‍
മാസ്ററര്‍ ഹെഡ്മാസ്റററും ആണ്.ഹൈസ്കൂള്‍ വിഭാഗത്തില്‍ ആയിരത്തിനടുത്ത് കുട്ടികള്‍
പഠിക്കുന്നു.

No comments:
Post a Comment