*ഈ വര്‍ഷത്തെ ബേക്കല്‍ സബ് ജില്ലാ ശാസ്ത്രമേള ഈ വിദ്യാലയത്തിലാണ് നടന്നത്.നമ്മുടെ വിദ്യാലയത്തിന് അഭിമാനിക്കാവുന്ന നേട്ടമുണ്ടാക്കാനായി.യു.പി.വിഭാഗം സയന്‍സില്‍ ഓവറോള്‍ ചാമ്പ്യന്മാരായി.
*യു.പി വിഭാഗവും ഹൈസ്കൂള്‍ വിഭാഗവും കൊല്ലത്ത് നടന്ന സയന്‍സ് പ്രോജക്ട് മല്‍സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മറ്റൊരു നേട്ടമായി.യു.പി വിഭാഗത്തെ അമൃതയും ഹൈസ്കൂള്‍ വിഭാഗത്തെ നീതുമോളും നയിച്ചു
*ഐ.ടി.ക്വിസ്സില്‍ ഗോകുല്‍.കെ സംസ്ഥാന തലത്തില്‍ ഒരിക്കല്‍ കൂടി മല്‍സരിക്കുന്നു.

No comments:
Post a Comment